SPECIAL REPORTകടൽ തീരങ്ങളിൽ കൂരിരുട്ട് ഇരുണ്ടു കയറി; തിരമാലകളുടെ ഓളത്തിനും വ്യത്യാസം; അറബിക്കടലിനെ വിറപ്പിച്ച് 'ശക്തി' ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്നു; മണിക്കൂറിൽ നൂറ് കിലോമീറ്റർ വേഗതയിൽ വീശിയടിക്കും; ഗുജറാത്തിലും മഹാരാഷ്ട്രയിലും ജാഗ്രത നിർദ്ദേശം; അതിതീവ്ര മഴക്കും സാധ്യത; തീരദേശ മേഖലകളിൽ മുന്നറിയിപ്പ്മറുനാടൻ മലയാളി ബ്യൂറോ4 Oct 2025 5:35 PM IST