SPECIAL REPORT'നിങ്ങള്‍ ദൈവത്തെ പോലും വെറുതെവിട്ടില്ല'; ശബരിമലയില്‍ നടന്നത് വലിയ അഴിമതി'; ദേവസ്വം ബോര്‍ഡിന്റെ അന്നത്തെ മിനിറ്റ്സില്‍ ശങ്കരദാസ് ഒപ്പിട്ടില്ലേ; അങ്ങനെ ഒരാള്‍ക്ക് ഇപ്പോള്‍ കോടതിയുടെ ഇടപെടല്‍ ആവശ്യപ്പെടാന്‍ കഴിയില്ല; ശബരിമല കേസില്‍ കെ പി ശങ്കരദാസിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയ സുപ്രീംകോടതി നടത്തിയത് കടുത്ത വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ5 Jan 2026 12:49 PM IST