FOCUSന്യൂയോര്‍ക്കിനും ലണ്ടനും ശേഷം ലോകത്തില്‍ ഏറ്റവുമധികം ശതകോടീശ്വരന്മാരുള്ളത് ഇന്ത്യയുടെ മുംബൈയില്‍. ശത കോടീശ്വരന്മാരുടെ എണ്ണത്തില്‍ ബെയ്ജിംഗിനെ മറികടന്ന് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം; ഇന്ത്യയില്‍ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ദ്ധനവ് 21 ശതമാനംസ്വന്തം ലേഖകൻ20 Dec 2024 9:15 AM IST