SPECIAL REPORTതിരഞ്ഞെടുപ്പ് കാലത്ത് കാട്ടിയ ഉഷാർ രണ്ടാം വട്ടം അധികാരം പിടിച്ചതോടെ ഉഴപ്പായി; ഭൂമി അളന്ന് കല്ലിട്ടിട്ട് രണ്ട് പതിറ്റാണ്ട്; ശബരി റെയിൽ പദ്ധതി വൈകുന്നത് ഭൂമുതലാളിമാരുടെ സമ്മർദ്ദത്തിന് വഴങ്ങി; പദ്ധതി പാളം തെറ്റുമ്പോൾ പ്രദേശത്ത് വീട് പുതുക്കി പണിയാനോ സ്ഥലം വിൽക്കാനോ ആകാതെ പൊള്ളവാക്കുകൾ കേട്ട് മടുത്ത് നാട്ടുകാർവിഷ്ണു.ജെ.ജെ.നായർ12 Sept 2021 5:32 PM IST
SPECIAL REPORTഏതുസമയത്തും ഇടിഞ്ഞുവീഴാവുന്ന വീടുകൾ; ഭൂമി വിൽക്കാനോ വായ്പ എടുക്കാനോ കഴിയാതെ 57 ഭുവുടമകൾ; വായ്പ എടുത്തവരിൽ പലരും ജപ്തിയുടെ വക്കിൽ; ജനിച്ചുവളർന്ന ഭൂമി വിട്ടുകൊടുത്തവർ വെള്ളം കുടിക്കുന്നത് 15 വർഷമായി; ശബരി പാത വരുമോ ഇല്ലയോ?മറുനാടന് മലയാളി26 March 2022 12:19 PM IST