SPECIAL REPORTതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ നാടകമെന്ന് സംശയിച്ചാൽ തെറ്റു പറയാൻ കഴിയില്ല; വിശ്വാസികളോട് ആത്മാർഥതയുണ്ടെങ്കിൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം മാറ്റി നൽകണം; മന്ത്രിസഭയുടെ തീരുമാനം അവ്യക്തമെന്ന് പന്തളം കൊട്ടാരം; ഹൈന്ദവ സമൂഹത്തോട് ചെയ്ത തെറ്റുകൾ എല്ലാം തിരുത്തണമെന്ന് അക്കീരമൺശ്രീലാല് വാസുദേവന്‍24 Feb 2021 8:17 PM IST