INVESTIGATIONശരത് ദീര്‍ഘകാലമായി സൗദിയില്‍ ഇലക്ട്രിക്, പ്ലമ്പിങ് ജോലിയില്‍; നാലു വര്‍ഷം മുമ്പാണ് പ്രീതിയുമായി വിവാഹം; ഭാര്യ സൗദിയിലേക്ക് എത്തിയിട്ട് രണ്ട് മാസം; സൗദിയില്‍ കടയ്ക്കല്‍ സ്വദേശികളായ ദമ്പതികളുടെ മരണത്തില്‍ ഞെട്ടലോടെ സുഹൃത്തുക്കളും ബന്ധുക്കളുംമറുനാടൻ മലയാളി ഡെസ്ക്14 Nov 2024 6:30 PM IST