SPECIAL REPORTമൂന്നു വർഷം മുൻപ് വെറുതേ തോന്നിയ ഒരു ചിന്ത; ആദ്യം മിസിസ് കേരളയും പിന്നാലെ ഇന്ത്യയുമായി; ഇപ്പോൾ മിസിസ് ഗ്രാൻഡ് യൂണിവേഴ്സ് കിരീടവും ചൂടി ടെക്നോ പാർക്കിലെ ഐക്യു മെട്രിക്സ് ഇൻഫോവേയ്സ് സൊല്യൂഷൻ സിഇഒ; പത്തനംതിട്ടക്കാരി ഡോ ശശിലേഖ നായർ വീട്ടമ്മമാരുടെ പ്രപഞ്ച സുന്ദരിയാകുമ്പോൾശ്രീലാല് വാസുദേവന്24 Dec 2021 8:03 AM IST