Newsമുണ്ടക്കൈയില്‍ അനാഥരായ കുരുന്നുകള്‍ക്കായി മറുനാടന്‍ ഷാജന്റെ ആകാശച്ചാട്ടം നാളെ; ഇതുവരെ സമാഹരിച്ചത് 11 ലക്ഷത്തിലേറെ; ശാന്തിഗ്രാം വഴി മറുനാടന്‍ വായനക്കാര്‍ക്കും ധനസഹായം നല്കാംപ്രത്യേക ലേഖകൻ7 Sept 2024 6:44 PM IST