SPECIAL REPORT'ശാരദേ...' എന്ന് നീട്ടി വിളിക്കാന്‍ പ്രിയ സഖാവ് കൂടെയില്ലെന്ന തോന്നല്‍ ഇന്നും വേദന; നായനാരുടെ ടീച്ചര്‍ക്ക് ഇന്ന് നവതി; ആഘോഷമാക്കാന്‍ ബന്ധുക്കളും പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും കല്യാശ്ശേരിയില്‍ ഒത്തും ചേരുംമറുനാടൻ മലയാളി ബ്യൂറോ7 Dec 2024 10:50 AM IST