SCIENCEഭ്രമണപഥം സൂര്യനേക്കാള്‍ ശക്തമായ ഒരു നക്ഷത്രത്തിന് ചുറ്റും; ഓരോ തവണയും ഭ്രമണം ചെയ്യുമ്പോള്‍ വലിയ തോതിലുളള റേഡിയേഷന് പ്രസരിപ്പിക്കും; 'മരണ ആഗ്രഹമുള്ള ഗ്രഹം' കണ്ടെത്തിയെന്ന് ശാസ്ത്രജ്ഞര്‍; ഗ്രഹം സ്ഥിതി ചെയ്യുന്നത് ഭൂമിയില്‍ നിന്ന് ഏകദേശം 415 പ്രകാശവര്‍ഷം അകലെമറുനാടൻ മലയാളി ഡെസ്ക്3 July 2025 10:06 AM IST