Top Storiesനേരത്തെ നല്കിയ നോട്ടീസിന് അസൗകര്യം പറഞ്ഞ പദ്മകുമാര്‍; ഇനി സമയം നല്‍കില്ലെന്ന് അന്വേഷണ സംഘം; വാസുവിനും പദ്മകുമാറിനും എസ് എ ടി ആസ്ഥാനത്ത് എത്താന്‍ നോട്ടീസ്; ചോദ്യം ചെയ്ത് ഇരുവരേയും അറസ്റ്റു ചെയ്യാന്‍ സാധ്യത; എല്ലാം ഉദ്യോഗസ്ഥ തലയില്‍ വച്ചൊഴിയുന്ന ബോര്‍ഡ് തന്ത്രം തുടര്‍ന്നേക്കും; വാസുവിന് വിനയാകുന്നത് ശ്യാംപ്രകാശിന്റെ മൊഴി; പിണറായിയുടെ വിശ്വസ്തന് അഴിക്കുള്ളിലേക്കോ?മറുനാടൻ മലയാളി ബ്യൂറോ9 Nov 2025 9:24 AM IST
EXCLUSIVEചെമ്പില്‍ സ്വര്‍ണ്ണം പൊതിഞ്ഞതിനെ ചെമ്പില്‍ സ്വര്‍ണ്ണം പൂശിയെന്നാക്കിയ അതിവിശ്വസ്തന്; വെറും ക്ലാര്‍ക്കായ ശ്യാംപ്രകാശിനു സ്ഥാനക്കയറ്റമേകി അസിസ്റ്റന്റ് കമ്മിഷണറാക്കി വിജിലന്‍സില്‍ തിരുകി കയറ്റിയിട്ടും ഫലമുണ്ടായില്ല; ശ്യാംപ്രകാശിന്റെ മൊഴിയില്‍ കുടുങ്ങിയത് വാസു; ശബരിമലയെ അന്തരാഷ്ട്ര കൊള്ള സംഘം നോട്ടമിട്ടുവോ? ക്ലര്‍ക്കിന്റെ വെളിപ്പെടുത്തല്‍ ഉയര്‍ത്തുന്നത് മാഫിയാ സ്വാധീനംമറുനാടൻ മലയാളി ബ്യൂറോ6 Nov 2025 1:13 PM IST