SPECIAL REPORTതെരുവിൽ നരകിക്കുന്ന അനാഥർക്ക് അന്തിയുറങ്ങാൻ അഗതി മന്ദിരം ഒരുക്കി ശ്രദ്ധേയ; നാടും, വീടും വൃത്തിയാക്കുന്ന നാട്ടുകാർക്കും ക്ലബുകൾക്കും സ്വർണ നാണയം സമ്മാനം പ്രഖ്യാപിച്ചും ജനകീയ ഇടപെടൽ; പരിസ്ഥിതി ദിനത്തിൽ പുത്തൻ ആശയവുമായി പഞ്ചായത്തംഗം ഇർഫാന ഇഖ്ബാൽബുര്ഹാന് തളങ്കര5 Jun 2021 10:20 PM IST