SPECIAL REPORT'നേർച്ച ആന എഴുന്നള്ളിപ്പിൽ' ആറാം പേരുകാരനായി എം കെ സ്റ്റാലിൻ! ആനയടി പഴയിടം ശ്രീ നരസിംഹ സ്വാമീ ക്ഷേത്രത്തിൽ അഭീഷ്ടകാര്യ സിദ്ധിക്കായുള്ള എഴുന്നെള്ളിപ്പിന് തമിഴ്നാട് മുഖ്യമന്ത്രിയുടെ പ്രതിനിധികൾ എത്തിയപ്പോൾ ക്ഷേത്രഭാരവാഹികൾക്ക് അത്ഭുതം; എഴുന്നള്ളിപ്പ് ദിവസം തമിഴ്നാട് ആരോഗ്യമന്ത്രിയെത്തുംആർ പീയൂഷ്18 Jan 2022 10:11 AM IST