SPECIAL REPORTയുജിസിയുടെ ആദ്യ നൂറു റാങ്കുകളിൽ എംജി, കേരള, കാലിക്കറ്റ്, കണ്ണൂർ സർവ്വകലാശാലകൾ; നാക് സ്കോർ 3.1 നു മുകളിലും; ഡിസ്റ്റൻസ് മോദിൽ സർവ്വകലാശാലകൾക്ക് കോഴ്സുകൾ തുടരാമെന്നിരിക്കെ അത് മറച്ച് വെച്ച് സർക്കാർ നടത്തുന്നത് കള്ളക്കളി; വിസി-പിവിസി പോസ്റ്റുകൾക്കും നിയമനങ്ങളും വേണ്ടി കൊണ്ടുവരുന്നത് ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല; അരിയുന്നത് സമാന്തര വിദ്യാഭ്യാസ മേഖലയുടെ ചിറകുകൾ; പന്താടുന്നത് 40 ശതമാനം വിദ്യാർത്ഥികളുടെ ഭാവിയും; എതിർപ്പുകൾ രൂക്ഷമാകുന്നുഎം മനോജ് കുമാര്‍19 Sept 2020 7:01 PM IST