Uncategorizedശ്രീവാസ്തവ മുത്തൂറ്റിന്റെ സെക്യൂരിറ്റി അഡൈ്വസർ; കിഫ്ബി സിഇഒയ്ക്കും മുത്തൂറ്റ് കാപ്പിറ്റൽ ബന്ധം; പൊലീസ് ആക്ടിലെ മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലിനുള്ള പ്രതികാരം തീർക്കലോ കെ എസ് എഫ് ഇയിലെ വിജിലൻസ് റെയ്ഡ്? നടന്നത് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള റെയ്ഡെന്ന് തുറന്ന് പറഞ്ഞ് മന്ത്രി ഐസക്കും; പിണറായിക്ക് ഭരണത്തിൽ പിടി അയയുന്നുവോ? സിപിഎമ്മിന് സംശയങ്ങൾ ഏറെമറുനാടന് മലയാളി29 Nov 2020 1:52 PM IST
SPECIAL REPORTപൊലീസ് ആക്ട് തയാറാക്കിയത് ഉപദേശകന്റെ അറിവോടെ ആയിരുന്നില്ല; രാജ്ഭവനിലേക്ക് ഓർഡിനൻസ് അയച്ചത് നിയമവകുപ്പ് പരിശോധിച്ച ശേഷം; പഴികേട്ടത് പിണറായിയുടെ വിശ്വസ്തനും; വിജിലൻസും ജയിലും ഫയർഫോഴ്സിലും ഒരു ചുമതലയും പഴയ ഡിജിപിക്കില്ല; കെ എസ് എഫ് ഇയിൽ ശ്രീവാസ്തവയ്ക്ക് റോളില്ലെന്ന് വിജിലൻസും; ആ 'നോട്ടപിശകും' സിൻഡീക്കേറ്റ് സൃഷ്ടിയോ?മറുനാടന് മലയാളി1 Dec 2020 7:27 AM IST
Uncategorizedറെയ്ഡിന് വഴിയൊരുക്കിയത് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഗുരുതര കണ്ടെത്തലുകൾ; റിപ്പോർട്ട് ചോർന്നത് സർക്കാരിനും പിണറായിക്കും തലവേദനയായി; ചോർച്ചയിൽ അന്വേഷണത്തിന് വിജിലൻസ്; ചുമതല എസ് പി ഹരിശങ്കറിന്; കുറ്റക്കാർക്കെതിരെ ശക്തമായ നടപടി എടുക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം; കെ.എസ്.എഫ്.ഇയിൽ ഇടപെടൽ തുടരുംമറുനാടന് മലയാളി1 Dec 2020 11:47 AM IST
Politics'രമൺ ശ്രീവാസ്തവ മന്ത്രിമാരേക്കാൾ ശക്തനായി മാറി; കെ കരുണാകരൻ ഉൾപ്പടെ ശ്രീവാസ്തവയെ വിശ്വസിച്ചവർക്കൊക്കെ പണികിട്ടിയിട്ടുണ്ട്'; രാജ്യദ്രോഹിയെന്ന് വിളിച്ചവർ തന്നെ ഇപ്പോൾ ശ്രീവാസ്തവയെ തലയിലേറ്റി നടക്കുന്നു; അച്ഛന്റെ അനുഭവം ചൂണ്ടിക്കാട്ടി പിണറായിയെ വിമർശിച്ചു കെ മുരളീധരൻമറുനാടന് മലയാളി1 Dec 2020 1:50 PM IST
SPECIAL REPORTകെ എസ് എഫ് ഇയിലെ വിജിലൻസ് പരിശോധനയെക്കുറിച്ചു താനും മുൻകൂട്ടി അറിഞ്ഞില്ലെന്നു പിണറായി പറഞ്ഞതോടെ ഐസകിന്റെ വാദ മുനയൊടിഞ്ഞു; പരസ്യമായ ഈ തെറ്റു തിരുത്തലിനു സിപിഎമ്മിന്റെ സംഘടനാരീതി അനുസരിച്ചു പരസ്യ താക്കീതിന്റെ സ്വഭാവം; ഇനി അച്ചടക്കം ലംഘിച്ചാൽ പരസ്യ അച്ചടക്ക നടപടി; മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത് ശ്രീവാസ്തവയെ വലിച്ചിഴച്ചതു തന്നെമറുനാടന് മലയാളി2 Dec 2020 7:18 AM IST