Bharathപാണ്ടിക്കാട് റോഡിൽ സഹോദരീ ഭർത്താവിനൊപ്പം നിന്നപ്പോൾ ആക്രമിച്ചത് ഓട്ടോയിൽ എത്തിയ നാലംഗ സംഘം; 56 വെട്ടിൽ വലതു കൈയും കാലും മുറിഞ്ഞു തൂങ്ങി; പത്തിൽ അധികം ശസ്ത്രക്രിയ; രണ്ടു വർഷത്തോളം വീട്ടിനുള്ളിൽ ചികിൽസ; അറ്റു തൂങ്ങിയ കയ്യുമായി ചെറുപുഞ്ചിരിയോടെ വീണ്ടും മഞ്ചേരിയിൽ സജീവമായി; വിടവാങ്ങുന്ന ഷംസു പുന്നക്കൽ എൻഡിഎഫ് ആക്രമത്തിന്റെ ഇരജാസിം മൊയ്ദീൻ7 Nov 2020 11:49 AM IST
SPECIAL REPORT56 വെട്ടേറ്റ് അറ്റുതൂങ്ങിയ വലതുകൈയുമായി ഷംസു പുന്നക്കൽ ജീവിച്ചത് രണ്ട് പതിറ്റാണ്ടോളം; ശനിയാഴ്ച പുലർച്ചെ വിടവാങ്ങിയ ഇടതു ട്രേഡ് യൂണിയൻ നേതാവിന്റെ ഭൗതിക ശരീരം ഇനി മഞ്ചേരി മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ പാഠപുസ്തകംജംഷാദ് മലപ്പുറം7 Nov 2020 11:19 PM IST