You Searched For "ഷജീല്‍"

അന്ന് രണ്ടുപേരെ കാറിടിച്ചത് ശ്രദ്ധയില്‍പെട്ടിരുന്നു; പേടിച്ചിട്ടാണ് കീഴടങ്ങാതിരുന്നതെന്ന് ഷജീല്‍; പ്രതിക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ ചുമത്തി; ക്രിമിനലിന്റെ ബുദ്ധിയാണ് ഷെജില്‍ കാണിച്ചതെന്നും ഒരിക്കലും ക്ഷമിക്കാന്‍ പറ്റില്ലെന്നും കോമയിലായ ഒന്‍പതു വയസുകാരിയുടെ അമ്മ
ഒന്‍പതു വയസ്സുകാരിയെ കോമയിലാക്കിയ അപകടം; വിദേശത്തുള്ള ഷജീലിനെ നാട്ടിലെത്തിക്കാന്‍ ഊര്‍ജ്ജിത ശ്രമവുമായി പൊലീസ്:  മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി
അപകടം ഉണ്ടാക്കിയിട്ടും നിര്‍ത്താതെ വാഹനമോടിച്ചു അപകട വിവരം മറച്ചുവെച്ച് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് പണം തട്ടി; ചോറോട് അപകടം; പ്രതി ഷജീലിന് മുന്‍കൂര്‍ ജാമ്യമില്ല