Lead Storyഅനിയന്‍ അഫ്‌സാന്റെ ഇഷ്ടഭക്ഷണമായ കുഴിമന്തി വാങ്ങാനായി അഫാന്‍ പറഞ്ഞുവിട്ടത് സ്‌നേഹം കൊണ്ടുതന്നെയോ? പെണ്‍സുഹൃത്തിനെ കൊലപ്പെടുത്താനായി അനിയനെ മാറ്റിയതെന്ന് സംശയം; പേരുമല ജങ്ഷന്‍ വരെ ബൈക്കില്‍ കൊണ്ടുവന്ന അഫ്‌സാനെ വെഞ്ഞാറമൂട്ടിലേക്ക് വിട്ടത് ഓട്ടോയിലെന്ന് സിസി ടിവിയില്‍; പിന്നീട് 13കാരന്റെ കണ്ണ് കാണാന്‍ പോലും കഴിയാത്ത തരത്തില്‍ അരുംകൊലയുംമറുനാടൻ മലയാളി ബ്യൂറോ25 Feb 2025 10:17 PM IST
Top Storiesഅവന് എന്തെങ്കിലും പറ്റിയോ? അവനെ എന്റെ അടുത്ത് കൊണ്ടുവരണം; ഇടയ്ക്ക് ബോധം തെളിഞ്ഞപ്പോള്‍ അമ്മ ഷമി ആദ്യം ചോദിച്ചത് ഇളയ മകന്‍ അഫ്‌സാനെ കുറിച്ചെന്ന് ബന്ധു; അരുംകൊല നടത്തിയ അഫാനെ കുറിച്ച് ഒന്നും ചോദിച്ചതുമില്ല; ഒന്നും പറയാനാവാതെ നിസ്സഹായതയോടെ മടക്കം; വെഞ്ഞാറമൂട്ടില്‍ കൂട്ടക്കുരുതിക്ക് ഇരയായ അഞ്ചുപേര്‍ക്കും നാടിന്റെ അന്ത്യാഞ്ജലികള്മറുനാടൻ മലയാളി ബ്യൂറോ25 Feb 2025 8:16 PM IST
Top Storiesഅഫ്സാന്റെ മൃതദേഹത്തിനു ചുറ്റും അഞ്ഞൂറു രൂപയുടെ നോട്ടുകള്‍ വിതറിയത് എന്തിന്? ട്യൂഷന് പോയ ഫര്‍സാനയെ വീട്ടിലേക്ക് കൊണ്ടു വന്നത് മൂന്ന് മണിക്ക് ശേഷം; സാമൂഹിക ബന്ധമില്ലാത്ത പ്രശ്‌നക്കാരനല്ലാത്ത പയ്യനെന്ന് നാട്ടുകാര്‍; വെഞ്ഞാറമൂട്ടിലേത് ലഹരി കൊലയോ?മറുനാടൻ മലയാളി ബ്യൂറോ25 Feb 2025 7:44 AM IST
CRICKETതാളത്തിൽ ഓടിയെത്തി വെടിയുണ്ട കണക്കെ സീം പൊസിഷനിൽ പന്തെറിയുന്ന 'വാറുണ്ണി'! പുലിയെ പിടിക്കാനെത്തുന്ന വേട്ടക്കാരനെ പോലെ അയാൾ ഈ ലോകകപ്പിൽ വെറും ഏഴു കളികളിൽ നിന്ന് എറിഞ്ഞിട്ടത് 24 പേരെ; ജാതിയും മതവും ഉയർത്തി ആർക്കും ഇനി കളിയാക്കാനാകില്ല; ഫൈനൽ തോൽവിയിലും ഷമി ഹീറോയാടാ ഹീറോ....മറുനാടന്‍ ഡെസ്ക്19 Nov 2023 9:25 PM IST
FOCUSരോഹിതുമാരും ഷമിമാരും ഒരിക്കലും ലോകകപ്പ് ജയിച്ചില്ലെങ്കിൽ അവരുടെ മഹത്വം കുറയുമോ? ഇന്ത്യയെക്കുറിച്ചോർത്ത് അഭിമാനിക്കാം; ആനന്ദത്തിനും മനുഷ്യത്വത്തിനും വേണ്ടിയാണ് സ്പോർട്സ് നിലകൊള്ളുന്നത്; അതിന്റെ പേരിൽ കണ്ണുനീർ വീഴാതിരിക്കട്ടെ: സന്ദീപ് ദാസ് എഴുതുന്നുസന്ദീപ് ദാസ്19 Nov 2023 11:12 PM IST
CRICKET'ആ ട്രോഫി തലയ്ക്കു മുകളിലേക്ക് ഉയർത്താൻ എല്ലാവരും ആഗ്രഹിക്കുന്നു; ട്രോഫിയിൽ കാൽ കയറ്റിവയ്ക്കുന്നത് സന്തോഷമുള്ള കാര്യമല്ല'; മിച്ചൽ മാർഷിനെതിരെ മുഹമ്മദ് ഷമി; ഇന്ത്യയിൽ കളിപ്പിക്കരുതെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ച് ആരാധകർസ്പോർട്സ് ഡെസ്ക്24 Nov 2023 6:08 PM IST