SPECIAL REPORTകുടുംബം പട്ടിണിയിലായതോടെ അയല്‍വീട്ടില്‍ നിന്നും കടം വാങ്ങിയ നൂറു രൂപയ്ക്ക് ഉണ്ണിയപ്പ നിര്‍മ്മാണം; പലഹാര നിര്‍മ്മാണം ക്ലിക്ക് ആയപ്പോള്‍ പൊതിച്ചോര്‍ വിതരണവും; ഇന്ന് ഷെരീഫയുടെ നേതൃത്വത്തിലുള്ളത് നാലോളം സംരംഭങ്ങള്‍: പ്രതിമാസ വരുമാനം മൂന്ന് ലക്ഷം രൂപമറുനാടൻ മലയാളി ബ്യൂറോ9 May 2025 8:24 AM IST