You Searched For "ഷാനവാസ് നരണിപ്പുഴ"

സംവിധായകൻ ഷാനവാസ് നരണിപ്പുഴ അന്തരിച്ചുവെന്ന വാർത്തകൾ ശരിയല്ലെന്ന് സിനിമാ പ്രവർത്തകർ; ഹൃദയാഘാതത്തെ തുടർന്ന് അത്യാസന്ന നിലയിലുള്ള ഇദ്ദേഹത്തെ കോയമ്പത്തൂരിൽ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെത്തിച്ചു; സൂഫിയും സുജാതയും എന്ന ചിത്രമെടുത്ത യുവ പ്രതിഭയുടെ തിരിച്ചുവരവിനായി പ്രാർത്ഥനയോടെ സിനിമാ ലോകം
ഗന്ധർവ്വനെ പ്രണയിച്ച് യാത്രയായ പത്മരാജനെ ഓർമ്മിപ്പിച്ച് സൂഫിയെ മനസ്സിലേറ്റിയ ഷാനവാസിന്റെ മടക്കവും; കുട്ടിക്കാലം മുതൽ നെഞ്ചിൽ കൊണ്ടു നടന്ന സിനിമ പ്രശസ്തി എത്തിച്ചെങ്കിലും നരണിപ്പുഴയുടെ ചലച്ചിത്രകാരന് വിധിയൊരുക്കിയത് കാലം തെറ്റിയുള്ള മരണം; സൂഫിയും സുജാതയും സമ്മാനിച്ച ഷാനവാസ് നരണിപ്പുഴ ഓർമ്മയാകുമ്പോൾ