SPECIAL REPORTവാക്കുകൾ ശ്രദ്ധിച്ച് ഉപയോഗിക്കണം; സ്ത്രീവിരുദ്ധ പരാമർശങ്ങൾ ഒരു കാരണവശാലുപം ഉണ്ടാകാൻ പാടില്ല; വധശിക്ഷ പ്രതീക്ഷിച്ച് കഴിയുന്ന ഒരു സ്ത്രീയാണെങ്കിൽകൂടി അവളുടെ ആത്മാഭിമാനത്തിന് കോട്ടം തട്ടുന്ന രീതിയിലുള്ള ഒരു പ്രസ്താവനയും പാടില്ല; മുല്ലപ്പള്ളിക്കെതിരെ ഷാനിമോൾ ഉസ്മാൻമറുനാടന് മലയാളി1 Nov 2020 8:27 PM IST
Politicsമാപ്പ് പറയണമെന്ന് ഇന്നലെ ആവശ്യപ്പെട്ടതിന് ഇന്ന് മാപ്പ് പറഞ്ഞത് ഷാനിമോൾ ഉസ്മാൻ; ചെന്നിത്തലക്ക് പിന്നാലെ വനിതാ നേതാവും നിലപാട് മാറ്റിയതോടെ കരുത്തൻ താൻ താനെന്ന് തെളിയിച്ച് കെ സുധാകരനും; കെസിയും പിന്തുണയുമായി രംഗത്ത്; പിണറായിയെ പള്ളു പറഞ്ഞ് പഴികേട്ട നേതാവ് കെപിസിസി പ്രസിഡന്റാകുമെന്ന അഭ്യൂഹം ശക്തംമറുനാടന് മലയാളി5 Feb 2021 5:00 PM IST
Politicsകെ സുധാകരനെതിരായ വിമർശനത്തിൽ ഉറച്ചുനിൽക്കുന്നു; മാപ്പ് പറഞ്ഞത് ഉന്നത നേതാവെന്ന നിലയിലുണ്ടായ പ്രയാസത്തിന്; വിവാദത്തിൽ കൂടുതൽ ചർച്ചക്കില്ല; ഷാനിമോൾ ഉസ്മാന് മനംമാറ്റംസ്വന്തം ലേഖകൻ12 Feb 2021 5:07 PM IST
Politics'വേലി തന്നെ വിളവ് തിന്നുക' എന്ന പഴം ചൊല്ല് പോലെ ആണ് മണ്ഡലവികസനകാര്യത്തിൽ ഷാനിമോൾ ഉസ്മാൻ എംഎൽഎയെന്ന് എ.എം.ആരിഫ് എംപി; സ്വന്തം ഇടപെടലിലെ പിഴവുകൾ മറയ്ക്കുന്നതിന് വേണ്ടി എംഎൽഎയെ ആക്ഷേപിക്കുന്നത് ശരിയാണോയെന്ന് ഷാനിമോളും; എംപിയും എംഎൽഎയും തമ്മിൽ പൊരിഞ്ഞ വാക് പോര്മറുനാടന് മലയാളി3 April 2021 9:08 PM IST
Politicsരമേശ് ചെന്നിത്തലയ്ക്ക് പാർട്ടിയിൽ നിന്നും ആവശ്യത്തിന് പിന്തുണ കിട്ടിയില്ല; കോൺഗ്രസ് നേതൃത്വത്തിനാകെ വീഴ്ച സംഭവിച്ചു; പാർട്ടിയെ ശുദ്ധീകരിക്കാനുള്ള ഉത്തരവാദിത്തം രണ്ടാംനിര ഏറ്റെടുക്കണം; തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് തിരുത്തണമെന്ന ആവശ്യവുമായി ഷാനിമോൾ ഉസ്മാൻമറുനാടന് മലയാളി3 May 2021 10:12 PM IST
Politicsകേന്ദ്ര നേതാക്കളുടെ സാന്നിദ്ധ്യത്തിൽ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്തണം; പ്രതിപക്ഷ നേതാവ് ഉയർത്തിയ വിഷയങ്ങളിൽ പാർട്ടിയുടെ പിന്തുണ കിട്ടിയില്ല; കോൺഗ്രസിനെ ശുദ്ധീകരിക്കാനുള്ള ഉത്തരവാദിത്തം രണ്ടാംനിര ഏറ്റെടുക്കണമെന്നും ഷാനിമോൾ ഉസ്മാൻമറുനാടന് മലയാളി3 May 2021 10:32 PM IST
Politicsകഴിവും ജനസ്വാധീനവുമല്ല കോൺഗ്രസിൽ ഭാരവാഹികളെ തീരുമാനിക്കുന്നതിൽ സ്വീകരിക്കുന്ന മാനദണ്ഡം; ബൂത്ത് പ്രസിഡന്റിനെ വെക്കുന്നത് പോലും ഗ്രൂപ്പ് നോക്കിയാണ്; തുറന്നടിച്ച് പന്തളം സുധാകരൻ; ഈ നിലയിൽ കോൺഗ്രസിൽ സമ്പൂർണ അഴിച്ചു പണി അപര്യാപ്തമെന്നും പന്തളംമറുനാടന് മലയാളി4 May 2021 10:11 PM IST