You Searched For "ഷാഫി പറമ്പിൽ"

ബൂർഷ്വകളെ തോൽപ്പിക്കാൻ ബൂർഷ്വയുടെ അപ്പനാകണമെന്ന് പറഞ്ഞ സിനിമയെ ബഹിഷ്‌കരിച്ചതാര്? കണ്ണൂരിലെ അക്രമരാഷ്ട്രീയം ചർച്ച ചെയ്ത ഈട എന്ന സിനിമയ്ക്ക് തീയറ്ററുകൾ കൊടുക്കാതിരുന്നവർ ആര്? യൂത്ത് കോൺഗ്രസിനെ വിമർശിച്ച മുഖ്യമന്ത്രിക്ക് നിയമസഭയിൽ മറുപടിയുമായി ഷാഫി പറമ്പിൽ
ഭരണതുടർച്ച ക്രിമിനലുകൾക്ക് എന്തും ചെയ്യുവാനുള്ള ലൈസൻസ് ആയി മാറി; മുഖ്യമന്ത്രി ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിഞ്ഞ് നാട്ടിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ഷാഫി പറമ്പിൽ
അഭ്യന്തരം ഭരിക്കുന്ന ആശാൻ കളരിക്ക് പുറത്ത് പോയില്ലെങ്കിൽ പൊലീസ് നാട്ടുകാരുടെ നെഞ്ചത്തു തന്നെയായിരിക്കും; ട്രെയിനിൽ യാത്രക്കാരനെ എഎസ്‌ഐ മർദ്ദിച്ച സംഭവത്തിൽ പിണറായിക്കെതിരെ വിമർശനവുമായി ഷാഫി പറമ്പിൽ എംഎൽഎ
ഒരുഭാഗത്ത് ഏങ്ങിക്കരച്ചിലുകളും മറുഭാഗത്ത് കൈകൊട്ടിക്കളിയും; ധീരജിന്റെ ചിതയടങ്ങും മുമ്പത്തെ മെഗാതിരുവാതിരയിൽ രൂക്ഷ വിമർശനം; ഇങ്ങനെയൊരു കപട ജന്മങ്ങൾ ലോകത്ത് വേറെയില്ലെന്ന് ബൽറാം; നിഷ്പക്ഷ മാധ്യമ പ്രവർത്തകരും എസ്എഫ്‌ഐ അവതാരകരും ഇത് കണ്ടില്ലേയെന്ന് ഷാഫിയും; സിപിഎം  ജില്ലാ സെക്രട്ടറിയുടെയും ജില്ലാ കമ്മിറ്റിയുടെയും പേജിൽ പ്രവർത്തകരുടെ പ്രതിഷേധം
വിമാനത്തിൽ മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ മദ്യപിച്ചിരുന്നെന്ന് തെളിയിക്കട്ടെ; അവരെ അക്രമിച്ച ജയരാജനെതിരെയും കേസെടുക്കണം: ഷാഫി പറമ്പിൽ
സ്വർണക്കടത്ത് കേസ് പ്രതിപക്ഷം അടുക്കളയിൽ വേവിച്ച വിവാദമല്ല; സർക്കാരിന് അസാധാരണ വെപ്രാളമാണ്; രഹസ്യമൊഴി അന്വേഷിക്കാനുള്ള അസാധാരണ തിടുക്കം എന്തിനാണ്? മുഖ്യമന്ത്രി എന്തുകൊണ്ട് മാനനഷ്ടക്കേസ് നൽകുന്നില്ല; ബാഗ് മറന്നിരുന്നവെന്ന് ശിവശങ്കറിന്റെ മൊഴിയുണ്ട്; അപ്പോൾ കള്ളം പറയുന്നതാര്? അടിയന്തര പ്രമേയം അവതരിപ്പിച്ച് ഷാഫി പറമ്പിൽ
കേസന്വേഷണം സിനിമക്ക് തിരക്കഥ എഴുതലല്ല; യൂത്ത് കോൺഗ്രസുകാർക്ക് പങ്കുണ്ടായിരുന്നെങ്കിൽ ഇത്രയും നാൾ കാത്ത് നിന്നത് എന്തിനാണെന്ന് ഷാഫി പറമ്പിൽ; കോൺഗ്രസുകാരനെ പ്രതിയാക്കണമെന്നത് സിപിഎം അജണ്ടയുടെ ഭാഗം; ഭാരത് ജോഡോ യാത്രയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയുടെ അസ്വസ്ഥതയാണ് നടപടിക്ക് പിന്നിലെന്നും വിമർശനം; ജിതിൻ അറസ്റ്റിൽ
പ്രതിഷേധം ഭയന്ന് മുഖ്യമന്ത്രിയുടെ പാലക്കാട്ടെ പരിപാടിയും ഇരുമ്പുമറയിൽ; യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിണറായിയെ കരിങ്കൊടി കാണിച്ചു; പ്രതിഷേധം മുന്നിൽ കണ്ടത് നേതാക്കളെ കരുതൽ തടങ്കലിലാക്കി പൊലീസും; രാജാവിന് കരിങ്കൊടി പേടിയെങ്കിൽ ക്ലിഫ് ഹൗസിലിരിക്കാം, അല്ലെങ്കിൽ നികുതി കുറക്കാമെന്ന് ഷാഫി പറമ്പിലിന്റെ പരിഹാസം
സപ്ലൈക്കോ പ്രതിസന്ധിയിൽ നിയമസഭയിൽ ഉന്നയിച്ചു പ്രതിപക്ഷം; സപ്ലെയ്‌കോയെ തകർക്കരുതെന്നെന്ന് ഷാഫി പറമ്പിൽ; സ്വന്തം ഭാര്യയെ പോലും വിശ്വാസത്തിലെടുക്കാൻ മന്ത്രിക്ക് കഴിഞ്ഞില്ലെന്ന് പരിഹാസം; പണം തരാത്ത ധനവകുപ്പിനെ ചോദ്യം ചെയ്യാൻ ഭക്ഷ്യമന്ത്രി പ്രതിപക്ഷത്തിനൊപ്പം നിൽക്കണമെന്ന് ഷാഫി