ANALYSISധനകാര്യവും ആസൂത്രണവും എക്സൈസും പവാറിന്; മുന്‍ മുഖ്യമന്ത്രിയായിട്ടും ആര്‍ഹിച്ച വകുപ്പുകള്‍ ഷിന്‍ഡേയ്ക്കില്ല; ഉദ്ധവ് താക്കറെയെ കൂടുതല്‍ അടുപ്പിക്കാന്‍ വകുപ്പു വിഭജനത്തിലും ഫഡ്നാവീസ് വക കരുതലോ? മഹാരാഷ്ട്രയില്‍ ആരും എങ്ങോട്ടും മാറും; മുംബൈ കോര്പ്പറേഷന് തിരഞ്ഞെടുപ്പ് നിര്ണ്ണായകംമറുനാടൻ മലയാളി ബ്യൂറോ22 Dec 2024 10:42 AM IST