Right 1ഗള്‍ഫില്‍ നിന്നും പറന്നിറങ്ങാന്‍ കോയമ്പത്തൂരിനെ തിരഞ്ഞെടുത്തതും പോലീസ് പടിക്കില്ലെന്ന പ്രതീക്ഷയില്‍; ലുക്കൗട്ട് നോട്ടീസുകാരന് ലാന്‍ഡ് ചെയ്തതും കേന്ദ്ര ഏജന്‍സികള്‍ തിരിച്ചറിഞ്ഞു. മുത്തശ്ശിയെ കാറിടിച്ചു കൊന്നും ദൃഷാനയെ കോമയെന്ന തീരാ ദുരിതത്തിലാക്കിയും മുങ്ങിയ ഷെജിലിന് കൈവിലങ്ങ് വീണു; വിമാനത്താവളത്തിലെ അറസ്റ്റ് അപകടത്തിന് ഒരുവര്‍ഷം തികയാന്‍ ദിവസങ്ങള്‍ ശേഷിക്കെമറുനാടൻ മലയാളി ബ്യൂറോ10 Feb 2025 10:45 AM IST
KERALAMവീടിനുള്ളിലെ അന്തരീക്ഷം മാറ്റമുണ്ടാക്കിയേക്കും; വാഹനാപകടത്തില്‍ പരിക്കേറ്റ് കോമയില്‍ കഴിയുന്ന ദൃഷാനയെ ഇന്ന് വീട്ടിലേക്ക് മാറ്റും: ഷെജീലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം ഊര്‍ജിതമാക്കി പോലിസ്സ്വന്തം ലേഖകൻ9 Dec 2024 7:54 AM IST