SPECIAL REPORTബങ്കറുകള്‍ അപൂര്‍വ്വമായ ഇന്ത്യയില്‍ യുദ്ധസമാന സാഹചര്യം വന്നാല്‍ ആളുകള്‍ എങ്ങനെ ഷെല്‍റ്ററുകളില്‍ ഒളിക്കും? താല്‍ക്കാലിക ഷെല്‍റ്ററുകളായി എന്തൊക്കെ ഉപയോഗിക്കാം? ഇതിനുമുമ്പൊരു മോക്ക് ഡ്രില്‍ രാജ്യത്ത് ഉണ്ടായത് 54 വര്‍ഷം മുമ്പ്; ബുധനാഴ്ച നടക്കുന്ന സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്‍ എന്താണ്?മറുനാടൻ മലയാളി ബ്യൂറോ6 May 2025 10:05 PM IST