INVESTIGATIONനിക്കാഹ് കഴിഞ്ഞ് മൂന്നാം നാള് 18കാരി തൂങ്ങി മരിച്ച സംഭവം; 19കാരനായ ആണ്‍സുഹൃത്ത് തൂങ്ങി മരിച്ചു; ഷൈമയുടെ ആത്മഹത്യക്ക് പിന്നാലെ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സജീര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും പുറത്തുപോയത് ഇന്നലെ; മൃതദേഹം കണ്ടെത്തിത് എടവണ്ണ പുകമണ്ണില്മറുനാടൻ മലയാളി ബ്യൂറോ12 Feb 2025 10:38 AM IST