Right 1'നിജു 25 ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞെങ്കിലും അഞ്ച് ലക്ഷം മാത്രമാണ് തന്നത്; പരിപാടിക്ക് ശേഷം 45 ലക്ഷം രൂപയുടെ ബില്ലുമായി വന്നു; ഭീഷണി തുടങ്ങിയപ്പോഴാണ് മെസ്സേജ് അയച്ചത്; ഭീഷണി കാരണം ഭാര്യയ്ക്ക് സമനിലതെറ്റിയ പോലെയായി'; വഞ്ചനാ കേസില്‍ മറുപടിയുമായി ഷാന്‍ റഹ്മാന്മറുനാടൻ മലയാളി ബ്യൂറോ2 April 2025 8:20 PM IST