SPECIAL REPORTഒന്നാം നിലയിലെ കസേരകള്‍ക്ക് മുകളില്‍ കമ്പികള്‍ ഉറപ്പിച്ച് പലക ഇട്ട് സ്റ്റേജ് നിര്‍മാണം; 'സുരക്ഷയ്ക്കായി' റിബണ്‍ ഘടിപ്പിച്ച ബാരിക്കേഡ്; ആളുകളെ പ്രവേശിപ്പിച്ചത് ഒരേ ഗേറ്റിലൂടെ; മറ്റു വാതിലുകളെല്ലാം അടച്ച നിലയില്‍; അടിമുടി സംഘാടന പിഴവ്; ഇവന്റ് മാനേജ്‌മെന്റ് ഉടമയെ പൊലീസ് ചോദ്യം ചെയ്യുന്നുസ്വന്തം ലേഖകൻ30 Dec 2024 1:43 PM IST