You Searched For "സംശയം"

റോഡിലൂടെ നടക്കവേ ഇടിച്ചിട്ടു; തെന്നിവീണതും ശരീരത്തിലൂടെ കയറ്റി ഇറക്കി; മലപ്പുറത്ത് ഗുഡ്സ് ഓട്ടോ ഇടിച്ച് യുവാവ് മരിച്ച സംഭവം; കൊലപാതകമെന്ന് സംശയം; ഒരാളെ കസ്റ്റഡിയിലെടുത്തു
ജോലി കഴിഞ്ഞ് വീട്ടിലെത്തിയാൽ ഉറക്കമില്ല എപ്പോഴും ഫോൺ വിളി; ആരും കാണാതെ ടെറസിലും പോയി നിന്ന് സംസാരം; ഭാര്യയുടെ നിരന്തര ഫോൺ വിളിയിൽ ഭർത്താവിന് സംശയം ഉദിച്ചു; യുവതി അറിയാതെ കോൾ റെക്കോർഡ് ചെയ്തപ്പോൾ അറിഞ്ഞത് മറ്റൊരു സത്യം; കരഞ്ഞ് തളർന്ന് ഭർത്താവ്
ശനിയാഴ്ച രാത്രി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയെന്ന് സമ്മതിച്ച് അനൂപ്; 19 കാരിയെ ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ചു; ക്രൂരമായി മര്‍ദ്ദിച്ചത് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തില്‍; പ്രതിയുടെ മൊഴിയിലെ വിവരങ്ങള്‍ പുറത്ത്; ഏതെങ്കിലും പയ്യന്മാരുടെ പേര് പറഞ്ഞ് ആണ്‍സുഹൃത്ത് ഉപദ്രവിക്കുന്നതായി മകള്‍ പറഞ്ഞിരുന്നുവെന്ന് അമ്മയും
ഒമ്പതാം ക്ലാസിൽ പഠിപ്പ് നിർത്തി; നാടുവിട്ട് ഒമ്പതു വർഷത്തിന് ശേഷം തിരിച്ചു വന്നത് സബ് ഇൻസ്പെക്ടറായി; അനിയത്തി എസ്ഐയായ സന്തോഷത്തിൽ മൂത്ത സഹോദരി സെൽഫിഎടുത്ത് എഫ്ബിയിൽ പോസ്റ്റ് ചെയ്തത് വിനയായി: മൂന്ന് വിവാഹം കഴിച്ച യുവതി ആൾമാറാട്ടത്തിന് അറസ്റ്റിലായി; കൊറ്റനാട്ടെ പ്രീതിയെ കുടുക്കിയത് നാട്ടുകാരുടെ സംശയം
കൃത്യമായ രേഖകളില്ല, ആകെയുള്ളത് പെർമിറ്റ് മാത്രം;  ആലപ്പുഴയിൽ സംശയാസ്പദ സാഹചര്യത്തിൽ ബോട്ട് കണ്ടെത്തി; ബോട്ടിലുണ്ടായിരുന്നത് മൂന്ന് കന്യാകുമാരി സ്വദേശികളും ഒരു പോണ്ടിച്ചേരി സ്വദേശിയും; ചോദ്യം ചെയ്യലിൽ ലഭിച്ചത് പരസ്പര വിരുദ്ധ മറുപടികളും