KERALAMജീവനക്കാരുടെ അവകാശങ്ങൾക്കായി ചർച്ച നടത്താൻ തുനിയാത്ത താങ്കൾക്ക് കർഷക സമരത്തിൽ അഭിപ്രായം പറയാൻ എന്തു ധാർമികതയാണുള്ളത്? ചേർത്തലയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും ഭവന നിർമ്മാണ ബോർഡ് ചെയർമാനുമായ പ്രസാദിനെതിരേ സിഐടിയു യൂണിയൻ മുൻ ജനറൽ സെക്രട്ടറിയുടെ തുറന്ന കത്ത്ശ്രീലാല് വാസുദേവന്‍22 March 2021 6:44 PM IST