You Searched For "സംസ്‌ക്കാരം"

ഷൈനിക്കും മക്കള്‍ക്കും സംഭവിച്ചത് ജിസ്‌മോളുടെ കാര്യത്തില്‍ ആവര്‍ത്തിച്ചില്ല; ആത്മഹത്യയിലേക്ക് തള്ളിവിട്ട ഭര്‍തൃവീട്ടുകാരുടെ ഇടവകയില്‍ സംസ്‌ക്കരിക്കാതെ ജിസ്‌മോള്‍ക്കും മക്കള്‍ക്കും അന്ത്യവിശ്രമം സ്വന്തം ഇടവകയില്‍; ചെറുകര സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയിലെ ഒരേ കബറില്‍ അമ്മയ്‌ക്കൊപ്പം പിഞ്ചുമക്കള്‍ക്കും ഉണരാത്ത ഉറക്കം; കണ്ണീര് തോരാതെ നാട്
ഭര്‍തൃ വീട്ടില്‍ ഷൈനി നേരിടേണ്ടി വന്നത് ക്രൂരമായ പീഡനങ്ങള്‍; മര്‍ദ്ദനം അടക്കം സഹിച്ചു കഴിഞ്ഞു; മകനെ കൊണ്ട് പരാതി കൊടുപ്പിച്ചതോടെ മടുത്ത് പെണ്‍മക്കളുമായി സ്വന്തം വീട്ടിലേക്ക് പോയി; ബി.എസ്.സി പാസായിട്ടും നഴ്‌സിംഗ് ജോലിയില്‍ മുടക്കം; വാഴക്കുല ചുമത്തും ജീവിക്കാന്‍ ശ്രമിച്ചു; ചേര്‍ത്തു നിര്‍ത്താന്‍ ആരുമില്ലെന്ന തോന്നലില്‍ കൂട്ടആത്മഹത്യ
ചിറ്റാറിലെ മത്തായിയുടെ റീ പോസ്റ്റുമോർട്ടം നാളെ; മൃതദേഹം സംസ്‌കാരവും പിന്നാലെ; ശനിയാഴ്ച വൈകിട്ട് മൂന്നിന് കുടപ്പനക്കുളം ഓർത്തഡോക്സ് പള്ളിയിൽ അന്ത്യശുശ്രൂഷാ ചടങ്ങുകൾ; മലയോര കർഷകന്റെ മരണത്തിലെ ദുരൂഹത നീക്കാനുള്ള സമരം ഫലം കാണുമ്പോൾ
ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ വീട്ടിലെത്തി ഇസ്രയേൽ പ്രതിനിധികൾ; സൗമ്യ തീവ്രവാദത്തിന്റെ ഇര; സൗമ്യയെ മാലാഖ ആയാണ് ഇസ്രയേൽ ജനത കാണുന്നതെന്ന് കോൺസൽ ജനറൽ; മകൻ അഡോണിന് ഇന്ത്യയുടെയും ഇസ്രയേലിന്റെയും പതാക അടങ്ങിയ ബാഡ്ജ് നൽകി കോൺസൽ ജനറൽ
ധീരസൈനികന് ജന്മനാടിന്റെ യാത്രാമൊഴി; വൈശാഖിന്റെ ഭൗതിക ദേഹം ഒരുനോക്കു കാണാൻ ഓടനാവട്ടത്തെ വീട്ടിലെത്തിയത് ആയിരങ്ങൾ; സംസ്‌ക്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ
സംസ്‌ക്കാരത്തിന് മതചടങ്ങുകൾ വേണ്ട; മൃതദേഹത്തിൽ റീത്ത് വയ്ക്കരുത്; പൊതു ശ്മശാനത്തിൽ ദഹിപ്പിച്ച ശേഷം ചിതാഭസ്മം അമ്മയുടെ കല്ലറയിൽ നിക്ഷേപിക്കണം; ഈ മനോഹര തീരത്ത് വീണ്ടുമൊരു ജന്മം വേണമെന്ന... വയലാറിന്റെ ചന്ദ്രകളഭം പാട്ടുവെക്കണം;  പിടിയുടെ അന്ത്യാഭിലാഷം അനുസരിച്ച് വിട നൽകാൻ ഒരുക്കം തുടങ്ങി
പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തിയത് പതിനായിരങ്ങൾ; വികാരങ്ങൾ അണപൊട്ടി നാടകീയ നിമിഷങ്ങൾക്ക് വേദിയായി ഡിസിസി ഓഫീസ്; വിലാപയാത്രയായി പയ്യാമ്പലത്ത് സംസ്‌ക്കാരവും; സതീശൻ പാച്ചേനി ഇനി ദീപ്ത സ്മരണ