You Searched For "സജിത"

വീടുപണി നടന്നപ്പോഴും ഞാൻ മുറിക്കകത്ത് ഉണ്ടായിരുന്നു; തെളിവായി സജിത പൊലീസിനോട് പറഞ്ഞത് പണിക്കു വന്ന സമീപവാസികളുടെ പേരുകൾ; അയൽവീടുകളിലെ കാര്യങ്ങളും തെരഞ്ഞെടുപ്പു സ്ഥാനാർത്ഥികളെ കുറിച്ചും സജിതക്ക് വ്യക്തത; പത്തുവർഷത്തെ കാര്യങ്ങൾ യുവതി വിവരിക്കുമ്പോൾ ആശയക്കുഴപ്പങ്ങൾ ബാക്കി
അനുജത്തിയുടെ കൂട്ടുകാരിയുടെ വീട്ടിൽ വരവ് പ്രണയമായി; അഞ്ച് വീട് അകലയുള്ള കാമുകിയെ ഇലക്ട്രീഷൻ ഒളിപ്പിച്ചത് സ്വിച്ചിട്ടാൽ ഷോക്കടിക്കും വാതിലൊരുക്കി; ജനലിലെ അഴികൾ ഇളക്കിമാറ്റി മുറിയെ ബാത്ത് റൂം അറ്റാച്ചഡാക്കി; മതത്തിന്റെ വേലികെട്ട് പൊളിക്കാൻ ഒളിച്ചിരുന്നത് പത്തുകൊല്ലം; നെന്മാറയിലെ റഹ്മാനും സജിതയും വിവാഹ ജീവിതത്തിലേക്ക്
അവസാനിച്ചത് പത്ത് വർഷം നീണ്ട കാത്തിരിപ്പ്; റഹ്മാനും സജിതയും ഇനി ഭാര്യാഭർത്താക്കന്മാർ; അപൂർവ്വതയ്‌ക്കൊടുവിലെ വിവാഹത്തിന് സാക്ഷിയായി എംഎൽഎ കെ ബാബു ഉൾപ്പടെയുള്ളവർ; ഇനി ഉള്ളത് സ്വന്തം വീടെന്ന ആഗ്രഹമെന്ന് റഹ്മാനും സജിതയും
ആദ്യം വാട്‌സാപ്പിൽ മെസ്സേജ് വരുന്നു.. പിന്നാലെ ആ കാര്യം സംഭവിക്കും; മോട്ടോർ തനിയെ ഓണായി ടാങ്ക് നിറയും; കാറ്റുകൊണ്ട് കിടക്കേണ്ട എന്ന് മെസ്സേജ് വന്നതിന് പിന്നാലെ ഫാൻ ഓഫാകും; കൊട്ടാരക്കരയിലെ അതിവിചിത്ര സംഭവം മന്ത്രവാദവും കൂടോത്രവുമല്ല; പിന്നിൽ ഐടി ടെക്നീഷ്യനായ സജിതയുടെ ഭർത്താവെന്ന് ആരോപണം