Top Storiesനെന്മാറയില്‍ കയറിയാല്‍ പ്രശ്നമെന്ന് നിലപാട് എടുത്ത പോലീസ്; ഡ്രൈവറായതിനാല്‍ അവിടെ പോകണമെന്ന് വാദിച്ച പ്രതി; ജാമ്യ വ്യവസ്ഥയിലെ ഇളവ് കൊലയായി; വിശപ്പ് സഹിക്കാത്ത ചെന്താമര കാടിറങ്ങുമെന്നും പ്രതീക്ഷ; വീട്ടിലെ വിഷക്കുപ്പിക്ക് പിന്നില്‍ തെറ്റിദ്ധരിപ്പിക്കലോ? സൈക്കോയ്ക്കായി തിരുപ്പൂരിലേക്കും അന്വേഷണംമറുനാടൻ മലയാളി ബ്യൂറോ27 Jan 2025 9:14 PM IST
Top Storiesസുധാകരന്‍ തിരുപ്പൂരിലും മക്കള്‍ സ്‌കൂളിലും പോയത് നോക്കി വച്ചു; പിറകിലൂടെ എത്തി കഴുത്തിന് പിന്നില്‍ ആഴത്തില്‍ വെട്ടി; ചെന്താമര കൊടുവാള്‍ വീശുന്നത് ആഴത്തില്‍ മുറിവുണ്ടാക്കി ഇരയുടെ മരണം ഉറപ്പാക്കി; സുധാകരനെയും ലക്ഷ്മിയെയും വകവരുത്തിയത് സമാനരീതിയില്‍; സൈക്കോയ്ക്കായി തിരച്ചില്‍ തുടരുന്നു; കൊടുവാളും വിഷക്കുപ്പിയും കണ്ടെത്തിമറുനാടൻ മലയാളി ബ്യൂറോ27 Jan 2025 5:21 PM IST
Top Storiesഹിറ്റ്‌ലിസ്റ്റില്‍ സജിതയും ബിന്ദുവും പുഷ്പയുമെന്ന് പരസ്യമായി പ്രഖ്യാപിച്ച ചെന്താമര; ജാമ്യം കിട്ടി നാട്ടിലെത്തിയപ്പോള്‍ ആശങ്ക കൂട്ടിയത് ലോറി ഡ്രൈവറുടെ വൈരാഗ്യം തരിമ്പും കുറയില്ലെന്ന തിരിച്ചറിവ്; എല്ലാം മനസ്സിലൊതുക്കി നടന്ന തിരുത്തംപാടത്തുകാരന്‍ വീണ്ടും പട്ടാപകല്‍ വെട്ടുകത്തിയുമായെത്തി; ബോയന്‍ കോളനിക്കാരുടെ ആ സംശയം കണ്ണീരാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ27 Jan 2025 1:22 PM IST
SPECIAL REPORTകൂട്ടിക്കാലത്ത് തുടങ്ങിയ പ്രണയം; 18 തികഞ്ഞപ്പോൾ വീടുവിട്ട് ഇറങ്ങിയ കാമുകിയെ ഉമ്മയും ബാപ്പയും സഹോദരങ്ങളും അറിയാതെ സ്വന്തം മുറിയിൽ ഒളിപ്പിച്ചത് പത്തുകൊല്ലം; ശുചിമുറിയില്ലാത്ത റൂമിൽ നിന്ന് പ്രണയിനിക്ക് മോചനം നൽകാൻ ഇലക്ട്രീഷ്യൻ വീടുവിട്ടറങ്ങി; നെന്മാറയിൽ സത്യം തെളിഞ്ഞു; ഇനി റഹ്മാനും സജിതയും എല്ലാവരും അറിഞ്ഞുള്ള ജീവിതത്തിലേക്ക്മറുനാടന് മലയാളി9 Jun 2021 9:09 AM IST
Uncategorized'അവർ മുമ്പേ പറഞ്ഞിരുന്നെങ്കിൽ നല്ല രീതിയിൽ ജീവിക്കാനുള്ള സൗകര്യം ഞങ്ങൾ ഒരുക്കിക്കൊടുക്കുമായിരുന്നു; മക്കളെ സ്വീകരിക്കാൻ ഇരു വീട്ടുകാരും തയ്യാറാണ്; റഹിമാന്റെ പേരിൽ പിതാവ് സ്ഥലം നൽകിയിട്ടുമുണ്ട്'; നെന്മാറയിൽ ഭാര്യയെ 10 വർഷം രഹസ്യമായി താമസിപ്പിച്ച സംഭവത്തിൽ വാർഡ് മെമ്പർ മറുനാടനോട് പറഞ്ഞത്ജാസിം മൊയ്തീൻ9 Jun 2021 4:34 PM IST
Marketing Featureഇഷ്ടപ്രാണനെ ആരും കാണാതിരിക്കാൻ കൊച്ചുമുറിയുടെ വാതിലിൽ സജ്ജീകരിച്ചത് സ്വച്ചിട്ടാൽ ലോക്കാകുന്ന ഓടാമ്പൽ; പരസ്പരം സംസാരിക്കാൻ ടിവിയുടെ ശബ്ദം ഉച്ചത്തിലാക്കും; ഭ്രാന്തനെ പോലെ അഭിനയിച്ച യുവാവിനെ വീട്ടുകാർ എത്തിച്ചത് മന്ത്രവാദിക്ക് മുന്നിൽ; റഹ്മാൻ പത്തുവർഷം ആരും കാണാതെ സജിതയെ കാത്ത കഥമറുനാടന് മലയാളി9 Jun 2021 7:29 PM IST
SPECIAL REPORTഅനുജത്തിയുടെ കൂട്ടുകാരിയുടെ വീട്ടിൽ വരവ് പ്രണയമായി; അഞ്ച് വീട് അകലയുള്ള കാമുകിയെ ഇലക്ട്രീഷൻ ഒളിപ്പിച്ചത് സ്വിച്ചിട്ടാൽ ഷോക്കടിക്കും വാതിലൊരുക്കി; ജനലിലെ അഴികൾ ഇളക്കിമാറ്റി മുറിയെ 'ബാത്ത് റൂം അറ്റാച്ചഡാക്കി'; മതത്തിന്റെ വേലികെട്ട് പൊളിക്കാൻ ഒളിച്ചിരുന്നത് പത്തുകൊല്ലം; നെന്മാറയിലെ റഹ്മാന്റേയും സജിതയുടേയും കഥ തുടരുമ്പോൾമറുനാടന് മലയാളി10 Jun 2021 11:20 AM IST
SPECIAL REPORTസജിതയെ മതം മാറ്റിയിട്ടില്ല; മതം നോക്കിയിട്ടല്ല തങ്ങൾ സ്നേഹിച്ചതും; ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാമെന്ന് റഹ്മാൻ; പത്ത് വർഷങ്ങൾക്ക് ശേഷം മകളെ നേരിൽകണ്ട് മാതാപിതാക്കളും; ഒറ്റ മുറി ജീവിതത്തിൽ നിന്നും വാടക വീട്ടിലെത്തിയ റഹ്മാനും സജിതയ്ക്കും സഹായഹസ്തവുമായി പൊലീസുംമറുനാടന് മലയാളി11 Jun 2021 12:43 PM IST
SPECIAL REPORT10 വർഷം പാതി ചുമരുള്ള കുടുസുമുറിയിൽ സജിതയെ ഒളിച്ചുതാമസിപ്പിച്ചെന്നോ? ശുദ്ധനുണ! സജിത പുറത്തിറങ്ങാൻ ഉപയോഗിച്ച ജനലിന്റെ അഴികൾ മുറിച്ചത് മൂന്നുമാസങ്ങൾക്ക് മുമ്പ്; റഹ്മാന്റെ വാദങ്ങൾ തള്ളി മാതാപിതാക്കൾമറുനാടന് മലയാളി11 Jun 2021 5:01 PM IST
SPECIAL REPORTഇത് പ്രണയമല്ല...ഇതിന് പ്രണയത്തിന്റെ ഭാഷ്യം കൊടുക്കുന്നതെങ്ങനെ? പ്രായപൂർത്തിയായ കുട്ടിയായിരുന്നുവെങ്കിൽ അവർക്ക് മറ്റൊരു വീടെടുത്ത് താമസിക്കാമായിരുന്നു; മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ട് ഇവിടെ; നെന്മാറ സംഭവത്തിൽ കേസെടുത്ത് വനിതാ കമ്മീഷൻമറുനാടന് മലയാളി11 Jun 2021 7:36 PM IST
SPECIAL REPORTമൂന്നു വർഷം മുൻപ് വീടിന്റെ മേൽക്കൂര പൊളിച്ചു പണിതു; ആ സമയത്ത് ഒരു കട്ടിൽ പോലും കണ്ടില്ല; ടീപോയ്ക്കകത്ത് ഒളിച്ചുവെന്ന് പറയുന്നത് അവിശ്വസനീയം; സജിതയെ മറ്റെവിടെയോ ആണ് താമസിപ്പിച്ചതെന്ന് റഹ്മാന്റെ ഉമ്മയും ബാപ്പയും; നെന്മാറയിലേത് പ്രണയമോ ക്രൂരതയോ? ചർച്ച പുതിയ വഴിയിൽമറുനാടന് മലയാളി12 Jun 2021 6:42 AM IST
Uncategorizedസജിതയ്ക്ക് 16 വയസ്സുള്ളപ്പോൾ സ്ഥിരമായി വീട്ടിൽ വരുമായിരുന്നു; റഹ്മാനുമായി വലിയ അടുപ്പമായിരുന്നു; അമിത സ്വാതന്ത്ര്യം കാട്ടിയപ്പോൾ വരരുത് എന്ന് ശാസിച്ചു; സ്റ്റേഷനിൽ പോലും അസഭ്യം വിളിച്ചത് ആ വൈരാഗ്യത്തിൽ; കവടി നിരത്ത് മന്ത്രിവാദി പറഞ്ഞത് കൂടോത്ര പ്രയോഗം; റഹ്മാനും സജിതയും പറയുന്നത് പച്ചക്കള്ളം; ആ 'അത്ഭുത വീട്ടിലെ' ബാപ്പ പറയുന്നത്ആർ പീയൂഷ്12 Jun 2021 12:00 PM IST