NATIONALഡല്‍ഹിയില്‍ കളം ഉറപ്പിക്കാന്‍ കോണ്‍ഗ്രസ് കളി തുടങ്ങിയതോടെ മുഖം കറുപ്പിച്ച് എഎപി; ഡല്‍ഹി സര്‍ക്കാരിന് എതിരെ ധവള പത്രം പുറത്തുകൊണ്ടുവന്നതോടെ ബന്ധം വഷളായി; അജയ് മാക്കനെ പുറത്താക്കിയില്ലെങ്കില്‍ കോണ്‍ഗ്രസിനെ ഇന്ത്യ മുന്നണിയില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെടുമെന്ന് മുന്നറിയിപ്പ്മറുനാടൻ മലയാളി ബ്യൂറോ26 Dec 2024 5:39 PM IST