SPECIAL REPORTസിപിഎം എംഎല്‍എ ആയാല്‍ എന്തു ഇടിച്ചു നിരത്താം! പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന റിസോര്‍ട്ടിന്റെ മതില് ബുള്‍ഡോസറുമായെത്തി പൊളിച്ചത് എച്ച് സലാമിന്റെ നേതൃത്വത്തില്‍; റോഡിന് വീതികൂട്ടാനെന്ന പേരില്‍ നടപടി വിവാദത്തില്‍; പോലീസില്‍ പരാതി നല്കി റിസോര്‍ട്ട് അധികൃതര്മറുനാടൻ മലയാളി ബ്യൂറോ28 Dec 2024 3:52 PM IST