You Searched For "സന്തോഷ് ഈപ്പൻ"

അഞ്ചാമത്തെ ഐഫോൺ കൈമനത്തെ ഒരുവീട്ടിൽ സുരക്ഷിതം! യുഎഇ കോൺസുലേറ്റിലെ ആഘോഷങ്ങൾക്ക് ഒടുവിൽ സ്വപ്‌നയ്ക്ക് കൈമാറിയ ആറ് ഐഫോണുകളിൽ അഞ്ചാമൻ സമ്മാനമായി കിട്ടിയത് ആർക്ക്? യുണിടാക് എംഡി സന്തോഷ് ഈപ്പൻ നൽകിയ 1.12 ലക്ഷം രൂപ വിലയുള്ള ഫോൺ ആരുടെ പക്കലെന്ന് സിബിഐക്ക് സൂചന
എം.ശിവശങ്കറിനൊപ്പം ചോദ്യം ചെയ്യൽ: യു.വി.ജോസിനെയും സന്തോഷ് ഈപ്പനെയും ഇഡി വിട്ടയച്ചു; 10 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ തിരക്കിയത് യുണിടാക്കിന് കരാർ ലഭിക്കാൻ കൈക്കൂലി നൽകിയോ എന്ന്; വടക്കാഞ്ചേരി പദ്ധതിയുടെ കരാർ വിശദാംശങ്ങൾ അറിയില്ലെന്ന നിലപാടിൽ ഉറച്ച് ലൈഫ് മിഷൻ സിഇഒ; ഇഡി ലക്ഷ്യമിട്ടത് കോഴ ഇടപാടിൽ ശിവശങ്കറിന്റെ പങ്ക് പരിശോധിക്കാൻ
സന്തോഷ് ഈപ്പൻ സ്വപ്നയ്ക്കായി വാങ്ങിയത് ഏഴ് ഫോണുകൾ; അതിൽ അഞ്ച് ഫോണിൽ വ്യക്തത; ഒരെണ്ണത്തിൽ ഇട്ടിരിക്കുന്നത് സജി എന്ന പേരിലെ ബി എസ് എൻ എൽ നമ്പർ; ഏഴാം ഫോണിലെ ഉപയോക്താവിനെ കണ്ടെത്താനും നീക്കം; ഐഫോണുകളും ലൈഫ് മിഷൻ അന്വേഷണത്തിന്റെ ഭാഗമാക്കാൻ സിബിഐ
സന്തോഷ് ഈപ്പനെ കസ്റ്റംസ് അറസ്റ്റു ചെയ്തു; യുണിടാക്ക് ഉടമയെ വിളിച്ചു വരുത്തി അറസ്റ്റു രേഖപ്പെടുത്തിയത് ഡോളർ കടത്തു കേസിൽ; ലൈഫ് മിഷനിലെ കോഴപ്പണം ഡോളറാക്കി മാറ്റി; ഡോളർ അനധികൃതമായി സംഘടിപ്പിച്ചതും സന്തോഷ് ഈപ്പൻ; 1.90 ലക്ഷം ഡോളർ വിദേശത്തേക്ക് കടത്തിയത് ഖാലിദ്
എല്ലാം വടക്കാഞ്ചേരിയിൽ എത്തി പറയാമെന്ന് പറഞ്ഞ് കാട്ടിയത് തമ്പ്‌സ് അപ്പ്! ഖാലിദിനെ ഈജിപ്റ്റിൽ നിന്ന് കൊച്ചിയിലെത്തിക്കാൻ ഈ മൊഴി കസ്റ്റംസിനും അനിവാര്യം; ഡോളർ കടത്തിൽ യുണിടാക് എംഡിയെ മാപ്പു സാക്ഷിയാക്കി തന്ത്രപരമായ നീക്കം; സന്തോഷ് ഈപ്പൻ കേന്ദ്ര ഏജൻസികൾക്കൊപ്പം
സന്തോഷ് ഈപ്പനെ തനിക്ക് അറിയില്ല, ഒരു ഐഫോണും ഞാൻ വാങ്ങിയിട്ടില്ല, കസ്റ്റംസ് നോട്ടീസ് കിട്ടിയിട്ടുമില്ല; എല്ലാ ആരോപണങ്ങളും നിഷേധിച്ചു വിനോദിനി ബാലകൃഷ്ൺ; താൻ ഐ ഫോൺ നൽകിയത് സ്വപ്നാ സുരേഷിനാണ്, അവർ ആർക്കെങ്കിലും നൽകിയോ എന്നറിയില്ലെന്ന് സന്തോഷ് ഈപ്പനും; ഐഫോൺ വിവാദത്തിൽ സിപിഎം കടുത്ത പ്രതിരോധത്തിൽ
കോടിയേരിയുടെ ഭാര്യ വിനോദിനിക്ക് മൂന്നാമതും കസ്റ്റംസ് നോട്ടീസ്; ഹാജരാകേണ്ടത് ഈ മാസം 30 ന്; ഇനിയും എത്താതിരുന്നാൽ കോടതി വഴി വാറന്റ് അയയ്ക്കുമെന്ന് നോട്ടീസിൽ;  കസ്റ്റംസിന് അറിയേണ്ടത് സന്തോഷ് ഈപ്പൻ നൽകിയ ഐ ഫോൺ വിനോദിനിയുടെ കയ്യിൽ എങ്ങനെ എത്തിയെന്ന്
3.80 കോടിയുടെ ഡോളർ യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥർക്ക് നൽകിയത് കരിഞ്ചന്തയിൽ നിന്ന് വാങ്ങി; സ്വപ്‌നയ്ക്കും കൂട്ടാളികൾക്കും കമ്മീഷൻ 59 ലക്ഷം;  കൈമാറിയത് കള്ളപ്പണമല്ല ബാങ്ക് അക്കൗണ്ട് വഴി; രണ്ടുകരാർ കൂടി സ്വർണക്കടത്ത് പ്രതികൾ വാഗ്ദാനം ചെയ്തിരുന്നെന്നും സന്തോഷ് ഈപ്പൻ