SPECIAL REPORTസുഡാനിലെ മനുഷ്യക്കുരുതി അവസാനിക്കുന്നോ? മാനുഷിക പരിഗണനയുടെ പേരില്‍ വെടിനിര്‍ത്തലിന് തയ്യാറെന്ന് വിമതസേനയായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ്; ഉപാധികള്‍ മുന്നോട്ടുവച്ച് സൈന്യം; അമേരിക്കയുടെ മധ്യസ്ഥതയിലുള്ള ചര്‍ച്ചയില്‍ സമാധാനത്തിന് കളമൊരുങ്ങിയങ്കെിലും പോരാട്ടം തുടരുന്നു; സുഡാന് തലസ്ഥാനത്തിന് സമീപം സ്ഫോടനങ്ങള്മറുനാടൻ മലയാളി ഡെസ്ക്7 Nov 2025 5:53 PM IST