INVESTIGATIONഓം നമശ്ശിവായ്.. സമാധിക്കല്ലറ തുറന്നാല്‍ ആത്മഹത്യ ചെയ്യും; ഗോപന് സ്വാമിയുടെ ഭാര്യയും രണ്ട് മക്കളും പ്രതിഷേധവുമായി രംഗത്ത്; പ്രദേശത്ത് നാടകീയ രംഗങ്ങള്‍; കുടുംബത്തെ കല്ലറയില്‍ നിന്നും ബലപ്രയോഗത്തിലൂടെ നീക്കം ചെയ്തു പൊളിച്ചു പരിശോധനക്ക് ഒരുങ്ങി പോലീസ്; ഫോറന്‍സിക് സംഘവും സ്ഥലത്ത്മറുനാടൻ മലയാളി ബ്യൂറോ13 Jan 2025 12:39 PM IST