SPECIAL REPORTശരീരം മുഴുവന്‍ വീര്‍ത്ത നിലയില്‍; ചെറിയ രീതിയില്‍ അഴുകി തുടങ്ങിയിരുന്നു; കണ്ടതോടെ ഒരു കൗണ്‍സിലര്‍ ബോധംകെട്ടു വീണുവെന്ന് സമാധിത്തറ പൊളിച്ച തമ്പി; ഗോപന് സ്വാമിയുടെ സംസ്കാരം നാളെ ഉച്ചകഴിഞ്ഞ്; അച്ഛന് മഹാസമാധി ഒരുക്കുമെന്നും വേട്ടയാടിയവര്‍ക്ക് എതിരെ നിയമനടപടിയെന്നും ഗോപന് സ്വാമിയുടെ മകന്മറുനാടൻ മലയാളി ബ്യൂറോ16 Jan 2025 4:20 PM IST