SPECIAL REPORTവയനാട്ടിലെ ബന്ധു വീട്ടിലെത്തിയപ്പോള്‍ ബമ്പറെടുത്തത് ഇത് അടിക്കുമെന്ന് പറഞ്ഞു തന്നെ; അടിച്ചപ്പോള്‍ മനസ്സില്‍ നിറഞ്ഞത് ദൈവം കാത്തുവെന്ന തിരിച്ചറിവ്; വാടക വീട് സ്വന്തമാക്കണം; പിന്നെ മക്കളുടെ വിവാഹം; മെക്കാനിക്കായ അല്ത്താഫിനുള്ളത് കൊച്ചു കൊച്ചു മോഹങ്ങള്‍ മാത്രം; 12.8 കോടി അതിവേഗം പാണ്ഡ്യപുരയിലെത്തും; ഭാഗ്യം അല്‍ത്താഫും അതിര്‍ത്തി കടത്തിയപ്പോള്മറുനാടൻ മലയാളി ബ്യൂറോ10 Oct 2024 11:19 AM IST