You Searched For "സര്‍ക്കുലര്‍"

ഓഗസ്റ്റ് 14 വിഭജന ഭീതി ദിനമായി ആചരിക്കണം; വിസിമാര്‍ക്ക് സര്‍ക്കുലര്‍ നല്‍കി ഗവര്‍ണര്‍; ഇന്ത്യാവിഭജനം എത്രത്തോളം ഭീകരമായിരുന്നു ജനങ്ങളെ ബോധ്യപ്പെടുത്തുക ലക്ഷ്യമെന്ന് രാജ്ഭവന്‍
സര്‍വകലാശാലയുടെ ഭരണകാര്യങ്ങളില്‍ ഇടപെടാന്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് അധികാരമില്ല; ജീവനക്കാരെ വിളിച്ചുവരുത്താനോ ഫയലില്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാനോ പാടില്ല; കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിനെ പൂട്ടുന്ന സര്‍ക്കുലര്‍ വിസിക്ക് വേണ്ടി ഇറക്കി മിനി കാപ്പന്‍; നിയമവിരുദ്ധമെന്ന് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍
ഏകപക്ഷീയമായ വാഹന നിരോധനവും ഡാഷ് ബോഡ് ക്യാമറയും എതിര്‍ത്ത് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍; വാദം ശരി വച്ച് ഡ്രൈവിങ് ലൈസന്‍സ് പരീക്ഷാ പരിഷ്‌കരണം ഹൈക്കോടതി റദ്ദാക്കി; സര്‍ക്കുലറുകളും അനുബന്ധ ഉത്തരവുകളും റദ്ദായതോടെ ഗതാഗത വകുപ്പിന് വന്‍തിരിച്ചടി
പൊലീസ് യൂണിഫോമില്‍ വ്യക്തിഗത അക്കൗണ്ടില്‍ ചിത്രം പങ്കുവയ്ക്കാന്‍ പാടില്ല; വനിതാ പൊലീസുകാര്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണമേര്‍പ്പെടുത്തി സര്‍ക്കുലര്‍
തൃശൂര്‍ ഡെപ്യൂട്ടി ഡയറക്ടറുടെ കീഴില്‍ ജോലി ചെയ്യുന്നവരില്‍ പുരോഹിതര്‍ എത്ര പേരുണ്ടെന്നും എത്ര കന്യാസ്ത്രീകളുണ്ടെന്നും അറിയേണ്ടത് കാരന്തൂരിലെ അബ്ദുള്‍ കലാമിന്; ഉന്നത വിദ്യാഭ്യാസ വകുപ്പിലുള്ള ഇന്‍കം ടാക്‌സ് നല്‍കാത്ത ക്രൈസ്തവ പുരോഹിതരെ കുറിച്ചുള്ള സര്‍ക്കാര്‍ വിവര ശേഖരണം വിവാദത്തില്‍; മന്ത്രി ശിവന്‍കുട്ടിയുടെ പോലീസ് പരാതി വെറുതെ ആയോ?