You Searched For "സലിം"

ഡ്രൈവിങ് പഠിപ്പിച്ചതിന്റെ ഫീസ് ചോദിച്ച സിപിഎം ബ്രാഞ്ച് കമ്മറ്റിയംഗത്തെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചു; രണ്ടു പേര്‍ അറസ്റ്റില്‍; മര്‍ദനമേറ്റത് പത്തനംതിട്ട പേട്ട ബി ബ്രാഞ്ച് കമ്മറ്റിയംഗം സലിമിന്
അമ്പിളി ദാമോദരനെ സലിം കല്യാണം കഴിച്ചത് പ്രണയത്തിലൂടെ; രോഗത്തെ തുടർന്ന് ഭാര്യ മരിച്ചപ്പോൾ ആശ്രിത നിയമനത്തിലൂടെ സർക്കാർ ജോലി; സഹജീവനക്കാരിയെ രണ്ടാം ഭാര്യയാക്കിയെങ്കിലും ഷംലയ്ക്ക് സ്ഥലം മാറ്റം കിട്ടത് പ്രശ്‌നമായി; വിവാഹ മോചന കേസ് തുടരുന്നതിനിടെ നിലമ്പൂരുകാരിയെ നിക്കാഹ് ചെയ്ത് ജീവിത സഖിയാക്കി; മൂന്നാം ഭാര്യ മൂന്ന് ദിവസം മുമ്പ് വീട്ടിലേക്ക് മടങ്ങിയപ്പോൾ മകനെ കൊന്ന് അച്ഛന്റെ ആത്മഹത്യ; മാറനെല്ലൂരിനെ ഞെട്ടിച്ച് സലിമും മകനും യാത്രയായി; മരണത്തിൽ ദുരൂഹത കണ്ട് നാട്ടുകാർ
ആശാരിപ്പണിക്കായി വീട്ടിലെത്തിയപ്പോൾ തുടങ്ങിയ പരിചയം; ആളില്ലാത്ത സമയം നോക്കി വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗം; പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചു; വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായത് സൈബർ കോൺഗ്രസ് വിങ് തൃശൂർ ജില്ല ജനറൽ സെക്രട്ടറി കെഎം സലീം
1.27 കോടി തിരിച്ചു നൽകണമെന്ന് കെടിഡിഎഫ്സിയോട് ആവശ്യപ്പെട്ടത് രാഷ്ട്രപതി കോവിന്ദ്! റിയൽ എസ്റ്റേറ്റുകാരന്റെ വ്യാജ രേഖ കണ്ട് ഞെട്ടിയത് ബി അശോക്; വിവര ശേഖരണത്തിന് കേന്ദ്ര ഇന്റലിജൻസും; ചായക്കടക്കാരന്റെ മകന്റെ സമ്പാദ്യം കണ്ടെത്താൻ ഇഡി എത്തും
രാഷ്ട്രപതിയുടെ ഡിക്രിയുണ്ടാക്കിയത് ഗ്രാന്റ് ടെക് ബിൽഡേഴ്സ് ആൻഡ് ഡെവലപ്പേഴ്സ് ഉടമ; ശ്രമിച്ചത് ഗ്രീൻ സിറ്റി പ്രോജക്ടിലേക്കുള്ള ലോണിലെ തിരിച്ചടവ് തിരിച്ചു പിടിക്കാൻ; ശ്രീകാര്യത്തെ മോട്ടോർ പ്ലാസ മുതലാളിക്കെതിരെ എഫ് ഐ ആർ; പൊലീസിന് മൊഴി കൊടുത്ത് മുതിർന്ന ഐഎഎസുകാരൻ
സമസ്ത ഇടതുപക്ഷത്തെന്ന പ്രചാരണം ദുരുദ്ദേശപരം; ആനുകൂല്യങ്ങൾ നേടിയെടുക്കാൻ സഹകരിക്കണം എന്ന് പറയുന്നത് അർത്ഥം രാഷ്ട്രീയ സഹകരണം എന്നല്ല; ഇതിനെ തുടർന്ന് സമസ്തയിൽ ഭിന്നതയുണ്ടാകില്ല; മാധ്യമങ്ങൾ നിലപാട് മെനെഞ്ഞെടുക്കുന്നു; വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി അബ്ദുസമദ് പൂക്കോട്ടൂർ