You Searched For "സഹകരണ ബാങ്ക്"

സഹകരണ മേഖലയിൽ കൈവെച്ച് ആർ.ബി.ഐ; ബാങ്കുകൾക്ക് നിക്ഷേപം സ്വീകരിക്കുന്നതിൽ ഉൾപ്പടെ നിയന്ത്രണം; വോട്ടവകാശം ഇല്ലാത്ത അംഗങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിക്കുന്നതിന് വിലക്ക്; കേരളത്തിലെ 1625 പ്രാഥമിക സഹകരണ ബാങ്കുകളുടെയും 15,000-ത്തോളം വരുന്ന സഹകരണ സംഘങ്ങളുടെയും പ്രവർത്തനത്തെ ബാധിക്കും
സഹകരണ സംഘങ്ങളുടെ നിക്ഷേപങ്ങൾക്ക് പരിരക്ഷ ഇല്ല;  ബാങ്ക് എന്ന പദം ഉപയോഗിക്കരുത്; അംഗങ്ങൾ അല്ലാത്തവരിൽ നിന്നും നിക്ഷേപം സ്വീകരിക്കരുത്; പത്രപ്പരസ്യം പുറത്തിറക്കി ആർബിഐ; സഹകരണ ബാങ്കുകളെ തകർക്കുന്ന നിർദേശത്തിന് എതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ