INVESTIGATION'സുബീന്‍ ഗാര്‍ഗിനെ വിഷം നല്കി കൊലപ്പെടുത്തി'; കൊലപാതകത്തിനു പിന്നില്‍ ബാന്‍ഡ് മാനേജര്‍; വിഷബാധയും ചികിത്സ നല്കാന് വൈകിപ്പിച്ചതുമാണു മരണ കാരണം; കുറ്റകൃത്യം മറച്ചുവെക്കാന്‍ സിംഗപ്പൂര്‍ തെരഞ്ഞെടുത്തു; ഗുരുതര ആരോപണവുമായി സഹഗായകന്‍ ശേഖര്‍ ജ്യോതി ഗോസ്വാമിമറുനാടൻ മലയാളി ഡെസ്ക്4 Oct 2025 3:34 PM IST