SPECIAL REPORTപള്ളികളിൽനിന്ന് വിശ്വാസികളെ പുറത്താക്കിയതിനും ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നതിനുമെതിരെ സഹനസമരവുമായി യാക്കോബായ സഭ; മരിച്ച നീതി ഉയർത്തെഴുന്നേൽക്കുമെന്ന് നിരണം ഭദ്രാസനാധിപൻ; സഭയുടെ നഷ്ടപ്പെട്ട പള്ളികളും സെമിത്തേരികളും തിരികെപ്പിടിക്കുന്ന കാലം വിദൂരമല്ലെന്നും ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത; തിരുവാർപ്പ് മർത്തശ്‌മൂനി പള്ളിക്ക് സമീപം നടക്കുന്ന സമരത്തിന് നേതൃത്വം നൽകുന്നത് മുംബൈ ഭദ്രാസനാധിപൻ തോമസ് മാർ അലക്സന്ത്രയോസ് മെത്രാപ്പൊലീത്തയുംമറുനാടന് ഡെസ്ക്22 Aug 2020 9:26 AM IST