SPECIAL REPORTസാമൂഹ്യപെന്‍ഷന്‍ തട്ടിപ്പുകാര്‍ക്ക് സര്‍ക്കാറിന്റെ സംരക്ഷണം! ക്രമക്കേട് നടത്തി പണം തട്ടിയ ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങള്‍ പുറത്തു വിടില്ല; കൈപ്പറ്റിയ പണം പിഴ സഹിതം തിരിച്ചുപിടിക്കും; അനര്‍ഹരായവര്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ഫണ്ടില്‍ നിന്നും തട്ടിയെടുത്തത് 50 കോടിയോളം!മറുനാടൻ മലയാളി ബ്യൂറോ29 Nov 2024 9:06 AM IST