You Searched For "സാമ്പാർ"

ഗേൾസ് ഹോസ്റ്റലിൽ രാവിലെ സാമ്പാർ വിളമ്പി; വെള്ളരിക്കയ്ക്ക് പകരം കിട്ടിയത് പുഴുവിനെ; പകച്ച് വിദ്യാർത്ഥിനികൾ; ഭക്ഷണം മോശമെന്നും പരാതി; സ്ഥിരം സംഭവമെന്ന് ആരോപണം; വ്യാപക പ്രതിഷേധം; സംഭവം കടമ്മനിട്ട ലോ കോളേജിൽ
മുസ്ലിംലീഗിനെ ഒതുക്കാൻ സിപിഎമ്മും കോൺഗ്രസും കൈകോർത്തു; സാമ്പാർ മുന്നണിയെന്ന് വിശേഷിപ്പിച്ചത് പികെ കുഞ്ഞാലിക്കുട്ടി; 26 ഇടങ്ങളിൽ സാമ്പാർ മുന്നണി മത്സരിച്ചെങ്കിലും ഭരണം പിടിക്കാനായത് അഞ്ചിടങ്ങളിൽ മാത്രം; അഞ്ച് വർഷം പൂർത്തിയാക്കിയത് രണ്ടിടങ്ങളിലും; കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് രൂപംകൊണ്ട സാമ്പാർ മുന്നണിയുടെ കഥ