You Searched For "സി രവിചന്ദ്രൻ"

പാക്കിസ്ഥാനിലെ മതസ്‌കൂളിൽ കൊച്ചുകുട്ടികളെ തലവെട്ടൽ പഠിപ്പിക്കുകയാണ്; മനുഷ്യകോലത്തിന്റെ തലയാണ് വെട്ടുന്നത് എന്നത് ആശ്വാസകരം; മുഹമ്മദിനെ അപമാനിക്കുന്നവരെ ചെയ്യേണ്ടതെന്ത് എന്നതിന്റെ ഡമോൺസ്‌ട്രേഷനാണ്; വെട്ടി പരിചയമില്ലാത്തവർക്ക് ഒരു പഠനസഹായി: സി രവിചന്ദ്രൻ എഴുതുന്നു
സത്യത്തിൽ ആ മനുഷ്യനെയും കുറ്റപെടുത്താൻ തോന്നുന്നില്ല; അയാൾ സ്വന്തം വിശ്വാസത്തിന്റെ ഇര മാത്രമാണ്; വളർത്തു നായയെ കാറിൽ കെട്ടിവലിച്ച സംഭവത്തിൽ സി രവിചന്ദ്രൻ എഴുതുന്നു
വാക്സിൻ സ്വീകരിച്ച ഒരു നഴ്സ് കുഴഞ്ഞുവീണു! ഹോ; സമൂഹത്തിൽ വാക്സിൻ വിരുദ്ധതയും ഭീതിയും പടർത്തുന്ന നാലാംകിട മാധ്യമപ്രവർത്തനം മുഖ്യധാരാ മാധ്യമങ്ങൾപോലും ഉപേക്ഷിക്കുന്നില്ല;  ഭീതിവ്യാപാരികൾ സമൂഹത്തോട് ചെയ്യുന്നത്; സി രവിചന്ദ്രൻ എഴുതുന്നു
സമുദ്രാന്തർഭാഗത്ത് മുഴുവൻ ഇരുട്ടാണോ? ഉത്തരം എപ്പോൾ എവിടെ എന്നതിനെയൊക്കെ ആശ്രയിച്ചിരിക്കുന്നു; ഇരുട്ട് മാത്രം എന്ന് വാദിച്ചാൽ അത് 110% തെറ്റാണ്; ആഴക്കടലിലെ വെളിച്ചവും ജീവിതവും: സി രവിചന്ദ്രൻ എഴുതുന്നു
ജെ കെ റൗളിംഗിന് ഹാരിപോട്ടറെ കുറിച്ച് അറിവുണ്ടായിരുന്നോ? പുഷ്പക വിമാനത്തെ കുറിച്ച് സാഹിത്യം രചിച്ചവർ വിമാനശാസ്ത്രം അറിയുന്നവരായിരുന്നോ; അറിവില്ലാതെയും അറിവിന് വിരുദ്ധമായും ഭാവന പ്രവർത്തിക്കും: സി രവിചന്ദ്രൻ എഴുതുന്നു
തിരഞ്ഞെടുപ്പ് ഒരു ദിവസം തന്നെ നടത്തേണ്ടതുണ്ടോ? യന്ത്രങ്ങളും ആപ്പുകളും കൂട്ടിചേർത്തു എന്നല്ലാതെ ശാസ്ത്ര- സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ച് പ്രൊഫഷണലായി തിരഞ്ഞെടുപ്പ് നടത്താൻ സാധിക്കുന്നില്ല; നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ഇപ്പോഴും നിലകൊള്ളുന്നത് കാളവണ്ടി യുഗത്തിൽ; സി രവിചന്ദ്രൻ എഴുതുന്നു
രവിചന്ദ്രാഷ്ഠകം പുണ്യം, ലഭ്യതേ സംഘദർശനം എന്ന് ഗണഗീതത്തിന്റെ സാമ്യമുള്ള ഗാനം; പൂജനീയ രവി (സ) ഭജന സംഘമെന്ന് റൂമുണ്ടാക്കി ക്ലബ് ഹൗസിൽ പരദൂഷണം; സവർക്കർക്ക് സമാനനാക്കി മോർഫ് ചെയ്ത ചിത്രങ്ങൾ; ഇസ്ലാമോഫോബ് ആണെന്നും കുപ്രചാരണം; സി രവിചന്ദ്രനെ സംഘിയാക്കി സൈബർ സഖാക്കളും ഇസ്ലാമിസ്റ്റുകളും
ഒരാഴ്ചക്കിടെ മാധ്യമം കൊടുത്തത് അഞ്ചു നുണവാർത്തകൾ; സംഘിയാണെന്ന കള്ളവുമായി മീഡിയാവണ്ണും റിപ്പോർട്ടറും; ആയിരങ്ങൾ പങ്കെടുത്ത ലിറ്റ്മസ് സമ്മേളനത്തിലുടെ ഞെട്ടിച്ചു; സിംഹവാലനല്ല സ്വതന്ത്രചിന്തകർ എന്ന് തിരുത്തിച്ചു; കമ്മിയിൽ നിന്ന് സംഘിയിലേക്ക് മാറുന്ന ചാപ്പകൾ; ഇസ്ലാമോ ഇടതുപക്ഷത്തിന്റെ പേടി സ്വപ്നം! നാസ്തിക ദൈവം സി രവിചന്ദ്രന്റെ ജീവിത കഥ