Uncategorizedഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ! യുഎഇ കോൺസുലേറ്റിൽ നിന്നും സിആപ്റ്റ് വഴി ബെംഗളൂരുവിലേക്കും മലപ്പുറത്തേക്കും പാഴ്‌സലുകൾ എത്തിച്ചത് അതീവരഹസ്യമായി; എല്ലാറ്റിനും ചുക്കാൻ പിടിച്ച സിആപ്റ്റ് ഡയറക്ടർ എം.അബ്ദുൽ റഹ്മാന് മന്ത്രി കെ.ടി.ജലീലിന്റെ വക പുതിയ സമ്മാനം; അബ്ദുൽ റഹ്മാന് എൽബിഎസ് ഡയറക്ടറായി സ്ഥിരനിയമനം; തന്റെ വിശ്വസ്തനെ ജലീൽ വാഴിക്കുന്നത് യോഗ്യതകൾ വെട്ടിക്കുറച്ച്; മന്ത്രിയുടെ പുതിയ നീക്കം സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾ സംശയനിഴലിൽ നിർത്തിയിരിക്കെഎം മനോജ് കുമാര്‍20 Aug 2020 10:20 PM IST