SPECIAL REPORTഓരോ ഫയലും ഓരോ ജീവിതമെന്ന് ജീവനക്കാരെ ഓർമിപ്പിച്ചത് മുഖ്യമന്ത്രി; പരാതി നൽകാൻ സിഎംഒ പോർട്ടൽ വന്നപ്പോൾ അവസാനിച്ചത് പരിഹാരത്തിലെ കാലതാമസം; പോർട്ടലിലേക്ക് പരാതി അയക്കാൻ ഇനി സർവീസ് ചാർജ് നൽകണം; അക്ഷയ കേന്ദ്രങ്ങൾക്ക് പൊതുജനങ്ങളിൽ നിന്നും 20 രൂപ സർവീസ് ചാർജായി ഈടാക്കാമെന്ന് ഉത്തരവ്ആവണി ഗോപാല്‍20 Jan 2021 2:08 AM IST